ഇലക്ട്രിക് ജോലിയിലെ വൈദഗ്ധ്യം കൊലപാതകത്തിലും; പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ ബിലാലിന്റെ പേരില്‍ നിരവധി കേസ്

കോട്ടയം താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകത്തിലെ പ്രതി മുഹമ്മദ് ബിലാലിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ നിരവധി കേസുകള്‍. മാല, ബാറ്ററി മോഷണം തുടങ്ങിയ കേസുകളാണ് ഇയാളുടെ പേരിലുണ്ടായിരുന്നത്. ചെറുപ്പകാലത്ത് ഡ്രൈവിംഗ് പഠിച്ചെങ്കിലും അമിത വേഗതയും അപകടവും ബിലാലിന് വിനയായി. അതേസമയം, പിതാവിന്റെ ഇടപെടലും ഇയാളെ കേസില്‍ കുടുക്കി. കോട്ടയത്ത് നിന്നും ആര്‍ പി വിനോദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories