കൂട്ടുകാരനെ കൊന്ന് കുളത്തില്‍ താഴ്ത്തി; ലോക്ക്ഡൗണില്‍ നാട്ടിലെത്തി, പൊലീസ് പിടിയിലായി, നാള്‍വഴി ഇങ്ങനെ...

24 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത് അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം ശിവമൊഗ്ഗയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. ബന്ധുക്കളെ കാണാന്‍ എത്തിയപ്പോളാണ് പൊലീസ് പിടികൂടിയത്. കാണക്കാരി അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നി ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Video Top Stories