ഗ്ലൗസ് മണംപിടിച്ച് പൊലീസ് നായ ഒന്നരകിലോമീറ്ററോളം ഓടി, താഴത്തങ്ങാടി കൊലപാതകത്തിലെ ഒരേയൊരു തെളിവ്

കോട്ടയം താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകത്തില്‍ ഇനിയുള്ള അന്വേഷണം കാണാതായ കാര്‍ കേന്ദ്രീകരിച്ച്. തെളിവ് നശിപ്പിക്കാന്‍ അതിവിദഗ്ധമായ ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയത്. ഫ്രിംഗര്‍പ്രിന്‍റ് ഉൾപ്പെടെയുള്ളവ മായ്ക്കാൻ വെള്ളമുപയോഗിച്ച് കഴുകി, ഗ്യാസ് സിലണ്ടര്‍ തുറന്നുവിട്ടു. വീട്ടില്‍ നിന്നും കളഞ്ഞുകിട്ടിയ ഗ്ലൗസ് മണംപിടിച്ച പൊലീസ് നായ ഒന്നര കിലോമീറ്ററോളം ഓടി ഒരു കടയുടെ മുന്നിലെത്തി. അക്രമത്തില്‍ പരിക്കേറ്റ ര്‍ത്താവ് സാലിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. കോട്ടയത്ത് നിന്നും ആര്‍ പി വിനോദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Video Top Stories