'ഒരിക്കല്‍ കൂടി ഹൃദയം തകര്‍ന്നു, ഞങ്ങളുടെ സൂപ്പര്‍സ്റ്റാര്‍..'; സുശാന്തിന്റെ ദില്‍ ബേചാരയില്‍ താരപ്രതികരണങ്ങൾ

സുശാന്ത് സിംഗിൻറെ ദിൽ ബെച്ചാരെ എന്ന സിനിമ കണ്ടതിന് ശേഷമുള്ള താരപ്രതികരണങ്ങൾ ശ്രദ്ധേയമാകുന്നു. നടിയും സുഹൃത്തുമായ കൃതി സനോണും രാജ്കുമാർ റാവുവും വേദനാജനകമായ കുറിപ്പുമായി രംഗത്ത് എത്തി. 'ഒരിക്കല്‍ കൂടി എന്റെ ഹൃദയം തകര്‍ന്നു'വെന്നാണ് രാജ്കുമാര്‍ റാവു കുറിച്ചത്. ആ കഥാപാത്രത്തിൽ നീയെവിടെയെല്ലാമാണ് നിന്നെ തന്നെ നൽകിയിരിക്കുന്നത് എന്ന് എനിക്ക് കൃത്യമായി അറിയാമെന്ന് കൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Video Top Stories