'ഇങ്ങനെ പോയാല്‍ ഞങ്ങളിവിടെ ആത്മഹത്യ ചെയ്യും', ജീവിതത്തിന്റെ പൊരിവെയിലില്‍ നീതി തേടുകയാണവര്‍

undefined
Mar 6, 2019, 3:11 PM IST

കെഎസ്ആര്‍ടിസി കൂട്ടത്തോടെ പിരിച്ചു വിട്ട താല്‍ക്കാലിക ജീവനക്കാര്‍ സെക്രേട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിച്ചിട്ട് ഒന്നര മാസം പിന്നിടുകയാണ്. സമരത്തെക്കുറിച്ചും സങ്കടങ്ങളെക്കുറിച്ചും ഈ താല്‍ക്കാലിക ജീവനക്കാര്‍ പറയുന്നത് കേള്‍ക്കാം. 

Video Top Stories