അന്തർജില്ലാ സർവീസുകൾ തുടങ്ങി കെഎസ്ആർടിസി; നിന്ന് യാത്ര ചെയ്യാനാകില്ല

കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ രണ്ടര മാസത്തെ ഇടവേളക്ക് ശേഷം അന്തർജില്ലാ സർവ്വീസ് തുടങ്ങി കെഎസ്ആർടിസി. ദീർഘദൂര യാത്രകൾക്ക് ഇപ്പോഴും അനുമതിയില്ലെങ്കിലും അയൽജില്ലകളിലേക്ക് ബസ് മാർഗ്ഗം പോകാനാകും. 
 

Video Top Stories