സാജന്‍ ചേട്ടനൊപ്പം സിമിമോള്‍, പ്രതികാരവുമായി ഷമ്മി; വൈറലായി ട്രോള്‍, പങ്കുവെച്ച് അജു

സാജൻ ബേക്കറി സിൻസ് 1962ലെ രംഗങ്ങളും കുമ്പളങ്ങി നൈറ്റ്‌സിലെ ചില രംഗങ്ങളും കൂടി കൂട്ടിയിണക്കിയ ചില ട്രോളുകളാണ് ഇപ്പോള്‍ വൈറല്‍. കുമ്പളങ്ങിയിലെ ഷമ്മിയെയും സിമി മോളെയും വെച്ചുകൊണ്ടുള്ള ട്രോള്‍ അജു തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Video Top Stories