റിസോര്‍ട്ടിലെ മരങ്ങളും മുറിച്ചുവിറ്റ് ജീവനക്കാര്‍; ഒടുവില്‍ പൊലീസ് പൊക്കി, കുടുക്കിയത് ഇങ്ങനെ...

ശമ്പളം ലഭിക്കാത്തതിന്റെപേരില്‍ തേക്കടിയിലെ റിസോര്‍ട്ടില്‍നിന്ന് മാനേജരുടെ നേതൃത്വത്തില്‍ സാധനങ്ങള്‍ ഒളിച്ചുകടത്തി. റിസോര്‍ട്ട് ഉടമകളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മാനേജരുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. റിസോര്‍ട്ട് മാനേജര്‍ ഹരിപ്പാട് സ്വദേശി രതീഷ് പിള്ള, സെക്യൂരിറ്റികളായ നീതിരാജ് പ്രഭാകരപിള്ള എന്നിവരാണ് പിടിയിലായത്.
 

Video Top Stories