Asianet News MalayalamAsianet News Malayalam

'കടം വാങ്ങിയ യമഹ, 90കളിലെ ആഘോഷം'; ഓര്‍മ്മ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍. കോളേജ് കാലത്തെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ബാക്ക്‌ബെഞ്ചുകാരുടെ ജീവിതമെന്ന ക്യാപ്ഷനോടെയാണ് ബൈക്കില്‍ സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. കൂടെയുള്ള സുഹൃത്ത് ആരാണെന്ന് അന്വേഷിച്ചാണ് കൂടുതൽ കമൻറുകൾ. 