Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ പടർന്നു പിടിക്കുന്നത് എൽ ടൈപ്പ് കൊറോണയെന്ന് നിഗമനം

ഗുജറാത്തിൽ പടർന്നുപിടിക്കുന്നത് കൊവിഡ് വൈറസിൻ്റെ എൽ ടൈപ്പ് വകഭേദമാണെന്ന് നിഗമനം.  ഇന്ത്യയിൽ ഇതുവരെ എൽ ടൈപ്പ് വൈറസ് കണ്ടെത്തിയിരുന്നില്ല. 