ഒറ്റ ദിവസത്തില്‍ ഫൈനായി പൊലീസിന് കിട്ടിയത് ഒന്നേമുക്കാല്‍ ലക്ഷത്തോളം; പിനാക്കിളില്‍ ഇന്നലെ നടന്നത്...

കൊല്ലം പിനാക്കിള്‍ വ്യൂ പോയിന്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തടിച്ചുകൂടിയവര്‍ക്കെതിരെ കേസെടുത്ത് അഞ്ചല്‍ പോലീസ്. കഴിഞ്ഞ ദിവസം മാത്രം ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപയാണ് നിയമലംഘനത്തിന് പോലീസിന് ഇവിടെനിന്ന് പിഴയായി ലഭിച്ചത്. നിരവധി വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

Video Top Stories