Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ ആരോപണങ്ങളുടെ പടുകുഴിയില്‍ വീണ് പാര്‍ട്ടിയും സര്‍ക്കാരും; മറികടക്കുന്നതെങ്ങനെ?

സ്വര്‍ണക്കടത്ത്, ജലീലിനെതിരായ ആരോപണം തുടങ്ങി വിവിധ കാര്യങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരും മുന്നണിയും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരു വശത്ത് പുരോഗമിക്കവെയാണ് മറുവശത്ത് ആരോപണങ്ങളുടെ പടുകുഴിയില്‍ പെട്ടുകിടക്കുന്നത്. എങ്ങനെ ഈ ആരോപണങ്ങളെ മറികടക്കും?