വിവാഹത്തിനിടയിലെ ആ വലിയ സ്ഫോടനം; നടുക്കുന്ന ഓർമ്മകളിൽ ഇസ്ര

വെള്ള നിറത്തിലെ വിവാഹ വസ്ത്രത്തിൽ സുന്ദരിയായി ഇസ്ര വീഡിയോക്കും ഫോട്ടോക്കും പോസ് ചെയ്യുന്നതിനിടയിലാണ് ഇടിമുഴക്കം പോലെ ഒരു ശബ്ദം കേൾക്കുന്നത്. ഭയന്നുപോയ ഇസ്രയും ഒപ്പമുണ്ടായിരുന്നവരും എങ്ങോട്ടോ ഓടി മറഞ്ഞു.

Video Top Stories