സ്വന്തം മണ്ഡലത്തിലും കാലിടറിയ ഇടതുനേതാക്കള്‍

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ ആറ്‌ എംഎല്‍എമാരെ മത്സരിപ്പിച്ചു. അതില്‍ സ്വന്തം ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടുചെയ്‌ത മൂന്ന് പേരും പിന്നിലായി. പിഴച്ചതെവിടെ എന്ന്‌ ഒന്നിച്ചിരുന്ന്‌ ചര്‍ച്ച നടത്തേണ്ടത്‌ ജനാധിപത്യത്തിന്റെ കൂടെ ആവശ്യകതയാണ്‌.

Video Top Stories