കേംബ്രിഡ്ജില്‍ നിന്ന് എംഫില്‍ നേടി, പക്ഷേ സ്വന്തം പേരിലല്ല; രാഹുലിന്റെ രഹസ്യങ്ങള്‍!

നെഹ്റു-ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധി ഇന്ന് അമ്പതിന്റെ നിറവിലേക്ക് കടക്കുകയാണ്. രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയക്കാരനെ നമുക്കറിയാം. അമ്പതാം പിറന്നാളില്‍ നമ്മള്‍ പോകുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത അഞ്ചു വിശേഷങ്ങളിലേക്കാണ്.
 

Video Top Stories