വൈറ്റ് ഹൗസിലേക്ക് വിഷം നിറച്ച കത്ത്; ഉപയോഗിച്ചത് മാരക വിഷമായ റിസിൻ

ഡൊണാൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉൾക്കൊള്ളുന്ന കത്തയച്ചതായി റിപ്പോർട്ടുകൾ. സർക്കാർ തപാൽ കേന്ദ്രത്തിൽ വച്ചുതന്നെ വിഷം കണ്ടെത്താനായതിനാൽ വൈറ്റ് ഹൗസിലേക്ക് പാഴ്‌സൽ എത്താതെ തടയാൻ സാധിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Video Top Stories