52,841 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ വൈറല്‍; കേസില്‍ കുടുങ്ങി വാങ്ങിയ ആളും മദ്യശാലയും

കഴിഞ്ഞ ദിവസം 52,841 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ വൈറലായിരുന്നു. ലോക്ക്ഡൗണ്‍ ഇളവില്‍ മദ്യം വാങ്ങിക്കൂട്ടി ബില്‍ വാട്സാപ്പില്‍ ഷെയര്‍ ചെയ്ത അമിതാവേശത്തില്‍ മദ്യം വാങ്ങിയയാളും അത് വില്‍പ്പന നടത്തിയ മദ്യശാലയും ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. കര്‍ണാടക എക്സൈസ് വകുപ്പാണ് പരിധിയില്‍ കൂടുതല്‍ മദ്യം വിറ്റതിന് വില്‍പ്പനശാലയ്ക്കും വാങ്ങിയയാള്‍ക്കുമെതിരെ കേസെടുത്തത്.
 

Video Top Stories