വില കൂടിയതും കുറഞ്ഞതുമായ മദ്യം മോഷ്ടിച്ചു, സിസിടിവി റെക്കോര്‍ഡറും; തൊട്ടടുത്ത കടയില്‍ നിന്ന് സിഗററ്റും!

ലോക്ക് ഡൗണിനിടെ പല അക്രമങ്ങളും നാട്ടില്‍ നടക്കുന്നുണ്ട്. മംഗളുരുവില്‍ മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. ഉള്ളാലിലുള്ള മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നതെന്ന്  പോലീസ് പറഞ്ഞു. മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Video Top Stories