Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ തിരിച്ചുവരവ് വൈകില്ല, ഇനിയുള്ള ആഴ്ചകളില്‍ രാജ്യം പ്രതീക്ഷിക്കേണ്ടത്..

ദേശീയ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയതോടെ 40 ദിവസമെന്നത് 54 ദിവസം അടച്ചിടല്‍ തുടരും. മൂന്നാംഘട്ട ലോക്ക് ഡൗണില്‍ രാജ്യത്തെയാകെ മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തുകയാണ് കേന്ദ്രം. സോണുകളിലും ഇളവുകളിലും ഇനിയും മാറ്റമുണ്ടാകുമെങ്കിലും ഈ രീതി രണ്ടോ മൂന്നോ മാസമെങ്കിലും തുടരാനാണ് സാധ്യത. മൂന്നാംഘട്ട ലോക്ക് ഡൗണില്‍ രാജ്യം പ്രതീക്ഷിക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി പ്രശാന്ത് രഘുവംശം.