Asianet News MalayalamAsianet News Malayalam
breaking news image

ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് 'കുപ്പികൾ കാലിയാക്കി' റഷ്യക്കാർ!

കൊവിഡിനെ ഭയന്ന്  ലോക്ക്ഡൗണിൽ കഴിയുന്ന റഷ്യൻ ജനത ഇപ്പോൾ മറ്റൊരു വിപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ റഷ്യയിൽ മദ്യപാനികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 