കൊവിഡ് പടരുന്നു: പള്ളികള്‍ തുറക്കേണ്ടതില്ലെന്ന് വിശ്വാസികള്‍,സാഹചര്യം നോക്കി തുറന്നാല്‍ മതിയെന്ന് സഭകള്‍

കൊവിഡ് വൈറസ് വ്യാപനം ചൂണ്ടിക്കാട്ടി വിശ്വാസികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് എറണാകുളത്ത് രണ്ട് പള്ളികള്‍ തുറക്കുന്നത് നീട്ടിവച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികളാണ് വിശ്വാസികളുടെ വികാരം മാനിച്ച് തുറക്കുന്നത് നീട്ടിവച്ചത്.

Video Top Stories