വെട്ടുകിളി ആക്രമണം തടയാനാകാതെ ഉത്തരേന്ത്യ; കോടികളുടെ വിളവ് നശിക്കുമെന്ന് വിദഗ്ധര്‍

വിളവെടുപ്പിനൊരുങ്ങുന്ന ഇന്ത്യയിലെ കൃഷിയിടങ്ങളിലേക്ക് വെട്ടുകിളി കൂട്ടങ്ങളുടെ ഭീഷണി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലും വെട്ടുകിളി ആക്രമണമുണ്ടായി. ഇതിനോടകം രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വെട്ടുകിളി കൂട്ടം പ്രവേശിച്ച് കഴിഞ്ഞു. രണ്ട് ലക്ഷം ഹെക്ടറിലധികം കൃഷിയടിങ്ങളില്‍ ഇവ മൂലം നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. 

Video Top Stories