'സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും'

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ  മൃതദേഹത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് താക്കീത് നൽകി മുംബൈ പൊലീസ്.  മഹാരാഷ്ട്രയിലെ സൈബർ  കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ച മഹാരാഷ്ട്ര സൈബർ ആണ്  ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്തിനെതിരെ കർശന മുന്നറിയിപ്പ് നൽകിയത്. 

Video Top Stories