മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു

മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ  കൊവിഡ് രോഗി മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ബുധനാഴ്ച രാത്രി  മരിച്ചതായി റിപ്പോർട്ടുകൾ. 53 കാരനായ ഇയാളുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും വെന്റിലേറ്ററിലായിരുന്നുവെന്നുമാണ് വിവരങ്ങൾ. 

Video Top Stories