'കൂറുമാറ്റ നിരോധന നിയമം ഓര്‍ക്കണം': ശരത് പവാറിന്റെ തന്ത്രം ഇതായിരുന്നോ?

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് കര്‍ട്ടന്‍ വീഴാറായിട്ടില്ല. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ചു. ഉപമുഖ്യമന്ത്രിയായ അജിത് പവാറും രാജിവെച്ചു. ഈയവസരത്തില്‍ ചര്‍ച്ചയാകുകയാണ് കൂറുമാറ്റ നിരോധന നിയമം.
 

Video Top Stories