ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ മഹാരാഷ്ട്രയില്‍; 2016ലെ ആത്മഹത്യ കണക്കിങ്ങനെ


11379 കര്‍ഷകര്‍ 2016ല്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖകള്‍ വ്യക്തമാക്കുന്നത്. മൂന്ന് വര്‍ഷത്തോളം വൈകിച്ചതിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

Video Top Stories