ആകെ 700 എണ്ണം മാത്രം; നിര്‍മ്മാണം നിര്‍ത്തുന്നതിന് മുന്നെ ലിമിറ്റഡ് എഡീഷന്‍ ഥാര്‍


പുതുതലമുറ ഥാറിന്റെ കടന്നുവരവിനായി നിലവിലുള്ള മോഡല്‍ ഇപ്പോള്‍ വിടപറയാന്‍ ഒരുങ്ങുകയാണ്. അക്വാമറൈന്‍, നാപോളി ബ്ലാക് എന്നീ നിറങ്ങളിലാണ് ഥാര്‍ 700 ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകുക.

Video Top Stories