പുതിയ രൂപത്തില്‍, പുത്തന്‍ ഭാവത്തില്‍ മഹീന്ദ്ര ഥാര്‍ അവതരിച്ചു

ഏറെ നാളത്തെ കാത്തിരുപ്പുകള്‍ക്ക് അവസാനമിട്ട് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ നിരത്തുകള്‍ വാഴാനായി മഹീന്ദ്രയുടെ പുത്തന്‍ ഥാര്‍ എത്തി.  അകത്തും പുറത്തും അടിമുടി മാറ്റങ്ങളാണ് ഥാറില്‍ വരുത്തിയിരിക്കുന്നത്.
 

Video Top Stories