Asianet News MalayalamAsianet News Malayalam

തോറ്റുമടങ്ങാത്ത സമരങ്ങളും ചരിത്രത്തിലിടം പിടിച്ച പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പും; 2020ല്‍ രാജ്യത്ത് സംഭവിച്ചത്

2020,അപ്രതീക്ഷിതമായ സംഭവ വികാസങ്ങളുടെ വര്‍ഷം. കൊവിഡ്, ചുഴലിക്കാറ്റ്, സാമ്പത്തിക പ്രതിസന്ധി അങ്ങനെ നീളുന്നു പട്ടിക. മഹാമാരിയും പ്രതിഷേധ സമരങ്ങളും രാഷ്ട്രീയ നിലപാടുകളുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു.

First Published Dec 27, 2020, 3:14 PM IST | Last Updated Dec 27, 2020, 3:14 PM IST