Asianet News MalayalamAsianet News Malayalam

കൊവിഡ് മുക്തയായതിന് ശേഷം മുടികൊഴിച്ചില്‍; ഒരൊറ്റ ചേരുവ ഉപയോഗിച്ച് മറികടന്ന രഹസ്യം പറഞ്ഞ് മലൈക

കൊവിഡ് മുക്തമായതിനുശേഷം മുടികൊഴിച്ചിൽ കൂടിയെന്ന് പറഞ്ഞുള്ള ബോളിവുഡ് നടി മലൈകയുടെ പുതിയൊരു വീഡിയോ വൈറലാകുന്നു. മുടികൊഴിച്ചിലകറ്റാൻ ഒരൊറ്റ ചേരുവ ഉപയോ​ഗിച്ചുള്ള മാർ​ഗമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ മലൈക പറയുന്നത്. 