ഇരട്ട ക്ലൈമാക്സിലൊരുങ്ങിയ മലയാള ചിത്രങ്ങൾ

ഒരു സിനിമയ്ക്ക് രണ്ട് ക്ലൈമാക്സോ? കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ. പക്ഷേ മലയാളത്തിൽ അങ്ങനെയും ചില ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. പലവിധ കാരണങ്ങൾ കൊണ്ട് ക്ലൈമാക്സ് മാറ്റേണ്ടി വന്നവയും ഒരേ സമയം രണ്ടിടങ്ങളിൽ രണ്ട് ക്ലൈമാക്സുകളിൽ പ്രദർശിപ്പിച്ചവയുമെല്ലാം അക്കൂട്ടത്തിലുണ്ട്.

Video Top Stories