Asianet News MalayalamAsianet News Malayalam

'ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നത് കോടീശ്വരനായിട്ടല്ല, ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ്' പ്രവാസികള്‍ പറയുന്നു

കൊവിഡ് ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി വിതച്ച് പടരുകയാണ്. പതിനെട്ട് ദിവസം കൊണ്ട് മരിച്ച മലയാളികളുടെ എണ്ണം 100ല്‍ നിന്ന് 200ലെത്തി. 
പ്രവാസികളെ കയറ്റിവിട്ടോളൂ, ഞങ്ങള്‍ നോക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുന്നുണ്ടോ? പ്രവാസികള്‍ക്ക് പറയാനുള്ളത്...