ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മെഗാസ്റ്റാറിലേക്ക്; മമ്മൂക്കയുടെ 'യാത്ര' ഇങ്ങനെ

മമ്മൂട്ടിയുടെ പിറന്നാളാഘോഷിച്ച് ആരാധകരും ചലച്ചിത്ര ലോകവും. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ തുടക്കം. പിന്നീട് കെ ജി ജോര്‍ജിന്റെ മേള എന്ന ചലച്ചിത്രം മുന്‍നിരയിലെത്തിച്ചു.
 

Video Top Stories