'പിണങ്ങല്ലേ'; പിറന്നാളിന് വിളിക്കാത്തതിന് പിണങ്ങിയ കുറുമ്പിയോട് മമ്മൂക്ക

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളായിരുന്നു ഇന്നലെ. നേരിട്ടും അല്ലാതെയും നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. എന്നാൽ ഇപ്പോൾ  ശ്രദ്ധേയമാകുന്നത് ആ ആശംസകളൊന്നുമല്ല, മറിച്ച് ഒരു കരച്ചിലാണ്.

Video Top Stories