ലോക്ക്ഡൗൺ കാലത്ത് രസത്തിന് തുടങ്ങിയ റമ്മി കളി ചെന്നെത്തിയത് ആത്മഹത്യയിൽ

പോണ്ടിച്ചേരിയിൽ യുവാവിന്റെ തീ കൊളുത്തിയുള്ള ആത്മഹത്യക്ക് പിന്നിൽ ഓൺലൈൻ റമ്മി കളി. ഇനിയാരും ജീവിതം ഇങ്ങനെ നശിപ്പിക്കരുത് എന്ന സന്ദേശം ഭാര്യക്ക് അയച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ.  
 

Video Top Stories