കൊവിഡ് പരത്തണമെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; ടെക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു

ബോധപൂർവ്വം   കൊവിഡ് പരത്തണമെന്ന് ആഹ്വാനം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ  കാലത്ത് മാസ്ക്ക്  ധരിക്കാതെ പുറത്തിറങ്ങി പരസ്യമായി തുമ്മിക്കൊണ്ട്  വൈറസ് പരത്തണം എന്നാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. 

Video Top Stories