മകനെ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

മകനെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കുട്ടിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. 

Video Top Stories