സുഹൃത്തുമായി അടുപ്പത്തിലായതിൽ ദേഷ്യം; പെൺസുഹൃത്തിന്റെ കുഞ്ഞിനെ കൊന്നയാൾ പിടിയിൽ

ഹൈദരാബാദിൽ അഞ്ച് വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Video Top Stories