അമിത വേഗതയില്‍ കാസര്‍കോട് ടു കണ്ണൂര്‍; നാട്ടുകാര്‍ പിടിച്ചു, കാര്‍ തകര്‍ത്തു, പൊലീസിനെ ഏല്‍പ്പിച്ചു

പുതിയ കാര്‍ വാങ്ങിയ ആവേശത്തില്‍ ലോക്ക്ഡൗണ്‍ വകവെക്കാതെ കാസര്‍കോട്ടുനിന്നു യാത്രയാരംഭിച്ച യുവാവ് പിടിയില്‍.പുതിയ കാര്‍ വാങ്ങിയശേഷം റോഡിലിറക്കാനാകാതെ വിഷമിച്ച റിയാസ് നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ല.  ഇരിട്ടി മാലൂരില്‍ വച്ച് നാട്ടുകാര്‍ വാഹനം കുറുകെ ഇട്ട് വഴി തടയുകയായിരുന്നു.
 

Video Top Stories