Asianet News MalayalamAsianet News Malayalam

പരിചയമില്ലാത്ത നാല് പേരുടെ വായ്പാ തുക തിരിച്ചടച്ച് അപരിചിതൻ

പ്രതിസന്ധി ഘട്ടങ്ങളിൽ ചോദിക്കാതെതന്നെ സഹായവുമായെത്തുന്നവരെ നമ്മൾ ഗാർഡിയൻ ഏഞ്ചൽ അഥവാ കാവൽ  മാലാഖമാരെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മിസോറാമിൽ ചിലർ അത്തരമൊരു കാവൽ മാലാഖയുടെ സ്നേഹത്തിന്റെ ഊഷ്മളത അനുഭവിച്ചറിയുകയാണ്. 
 
First Published May 16, 2020, 2:43 PM IST | Last Updated May 16, 2020, 2:43 PM IST