പേരിനുപോലും പാമ്പില്ലാത്ത നാട്ടിൽ ഉഗ്രവിഷമുള്ള വളർത്തുപാമ്പിന്റെ കടിയേറ്റ് യുവാവ്!

പാമ്പുകളില്ലാത്ത നാട് എന്ന വിശേഷണമുള്ള അയർലണ്ടിൽ വളർത്തുപാമ്പിന്റെ കടിയേറ്റ് ഇരുപത്തിരണ്ടുകാരൻ ആശുപത്രിയിൽ. ഉഗ്രവിഷമുള്ള  'പഫ് അഡർ' ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.  

Video Top Stories