അളിയൻ മരിച്ചെന്ന് കള്ളം പറഞ്ഞു; കയ്യോടെ പൊക്കി പൊലീസ്

ലോക് ഡൗണിൽ പുറത്തിറങ്ങുന്നതിനായി അളിയൻ മരിച്ചുവെന്ന് സത്യവാങ്മൂലം നൽകി പൊലീസിനെ കബളിപ്പിക്കാൻ നോക്കിയ ഒരാൾ പിടിയിലായി. കൊല്ലം ചവറയിലാണ് സംഭവം. 
 

Video Top Stories