മൂന്നിടങ്ങളിലായി മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങൾ, ഒന്ന് കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ചെന്നെത്തിയത് 27കാരനിൽ

ഹരിയാനയിലെ പാനിപ്പത്തില്‍ ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന കേസിലാണ് പ്രതി പിടിയില്‍. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹങ്ങളില്‍ ലൈംഗിക വൈകൃതം കാണിച്ചതായും പൊലീസ് പറയുന്നു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്.

Video Top Stories