ചോക്കലേറ്റ് നൂഡിൽസ് ഉണ്ടാക്കി നോക്കി യുവാവ്; അന്തംവിട്ട് സോഷ്യൽ മീഡിയ

<p>രാഹുൽ എന്നയാളാണ് തന്റെ 'ചോക്കലേറ്റ് മാഗി നൂഡിൽസ്' എന്ന വിശേഷപ്പെട്ട വിഭവം ട്വിറ്ററിൽ പങ്കുവച്ചത്. ഇന്ന് വീണ്ടും ഞാന്‍ ചോക്ലേറ്റ് മാഗി ഉണ്ടാക്കുകയാണ് എന്നാണ് ചിത്രത്തിന്റെ കാപ്‌ഷൻ.&nbsp;<br />
&nbsp;</p>
Jun 23, 2020, 5:54 PM IST

രാഹുൽ എന്നയാളാണ് തന്റെ 'ചോക്കലേറ്റ് മാഗി നൂഡിൽസ്' എന്ന വിശേഷപ്പെട്ട വിഭവം ട്വിറ്ററിൽ പങ്കുവച്ചത്. ഇന്ന് വീണ്ടും ഞാന്‍ ചോക്ലേറ്റ് മാഗി ഉണ്ടാക്കുകയാണ് എന്നാണ് ചിത്രത്തിന്റെ കാപ്‌ഷൻ. 
 

Video Top Stories