ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി,പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു; ഒടുവില്‍ കുരുക്ക്

<p>man posted wife nude photos make money</p>
Nov 24, 2020, 3:01 PM IST

പണമുണ്ടാക്കാനായി ഭാര്യയുടെ നഗ്ന ഫോട്ടോകള്‍ ഇന്‍ര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും പോൺസൈറ്റിലും ഇയാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. 

Video Top Stories