കത്തിയ ടയര്‍ ദേഹത്തിട്ട് പൊള്ളിച്ചു, പതിയിരുന്ന് പ്രതികളോട് പകരംവീട്ടിയ ആനപ്പക!

<p>man versus wild</p>
Jun 5, 2020, 3:41 PM IST

പാലക്കാട് ആന ചരിഞ്ഞ സംഭവം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമ്പോള്‍, നിലമ്പൂരില്‍ മനുഷ്യനെറിഞ്ഞ കത്തിക്കരിഞ്ഞ ടയര്‍ ദേഹത്തൊട്ടി അതുമായി മണിക്കൂറുകള്‍ കഴിയേണ്ടി വന്ന ആനയുടെ ദുരിതമടക്കം ഓര്‍ക്കേണ്ടി വരുന്നു. വന്യജീവികള്‍ എന്തുകൊണ്ട് പുറത്തിറങ്ങുന്നു എന്നതും കാടിനോട് ചേര്‍ന്ന് എന്ത് കൃഷി ചെയ്യണമെന്നും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പക്ഷേ, ഇത്തരം ചര്‍ച്ചകളുടെ ഭാഗമാകേണ്ട ഒരുവിഭാഗം മനുഷ്യരെ, നമ്മുടെ ആദിമനിവാസികളെ ഈ ചര്‍ച്ചകളില്‍ നിന്നൊക്കെ നാം അകറ്റി നിര്‍ത്തിയിരിക്കുകയാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.ടി വി സജീവ് പറയുന്നു.
 

Video Top Stories