Asianet News MalayalamAsianet News Malayalam

'ഞാനൊരു മരംവെട്ടുകാരനാണ്, ഞാൻ എന്തിനാണ് കള്ളം പറയുന്നത്'

ചൈനീസ് പൗരനായ മെങ്ങിന് അന്യഗ്രഹ ജീവികളെക്കുറിച്ചോർക്കുമ്പോൾ തെളിയുന്നത് ഒരിക്കൽ തന്നെ തട്ടിക്കൊണ്ടുപോയ അന്യഗ്രഹ ജീവിയുടെ മുഖമാണ്. തന്നെ അന്യഗ്രഹ ജീവിയായ ഒരു സ്ത്രീ  തട്ടിക്കൊണ്ടുപോയെന്നും നാല്പതു മിനിറ്റോളം അത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നുമാണ് മെങ്ങിന്റെ വാദം. 