Asianet News MalayalamAsianet News Malayalam

അതിര്‍ത്തി എത്തിയാല്‍ കടത്തിവിടുമെന്ന പ്രതീക്ഷ തെറ്റി; കുടുങ്ങികിടക്കുന്നത് നൂറ് കണക്കിന് ആളുകള്‍

കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ കേരളത്തിലേക്ക് കടക്കാനാകാതെ കുടുങ്ങികിടക്കുന്നത് നൂറിലേറെ പേര്‍. അതിര്‍ത്തിയില്‍ എത്തിയാല്‍ എങ്ങനെയെങ്കിലും കയറ്റിവിടുമെന്ന പ്രതീക്ഷയിലെത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പെരുവഴിയിലായി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ കേരളത്തിലേക്ക് തിരിക്കാമെന്ന് കരുതി നാട്ടിലേക്ക് തിരിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കാസര്‍കോട് നിന്നും ടി വി പ്രസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.