മാരുതിയുടെ എവര്‍ഗ്രീന്‍ ഹിറ്റായ ഡിസയറിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് വരുന്നു

ഇന്ത്യന്‍ വിപണിയില്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മാരുതി ഡിസയറിനെ ആദ്യമായി അവതരിപ്പിച്ചത്. ഹാച്ച് ബാക്കായ സ്വിഫ്റ്റിന്റെ രൂപകല്പനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സെഡാന്‍  വാഹനമായിരുന്നു ഡിസയര്‍

Video Top Stories