Asianet News MalayalamAsianet News Malayalam

അന്ന് പരിഹസിച്ചവര്‍ ഇന്ന് അഭിനന്ദിക്കുന്നു, കൊവിഡിനെതിരെയുള്ള പൊലീസുകാരിയുടെ പോരാട്ടം

ദില്ലി പൊലീസ് കോണ്‍സ്റ്റബിളായ മൗസം യാദവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കൊവിഡ് പൊട്ടിപുറപ്പെട്ട സമയത്ത് ഒന്നരവയസ്സുള്ള മകനെയും നോക്കി വീട്ടില്‍ ലീവെടുത്ത് ഇരിക്കാനാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. പക്ഷേ ജനങ്ങളെ സംരക്ഷിക്കാൻ മുന്‍പന്തിയിൽ തന്നെ മൗസമുണ്ട്. 